Advertisement

ആർപ്പോ ആർത്തവം ഇന്നും നാളെയുമായി കൊച്ചിയിൽ

January 12, 2019
Google News 0 minutes Read
arpo arthavam

ആർത്തവ അയിത്തങ്ങൾക്കെതിരായ പ്രതിഷേധം ആർപ്പോ ആർത്തവം ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. ആർത്തവ അയിത്തത്തിനെതിരെ സംസ്ഥാനം നിയമം പാസാക്കണമെന്നതാണ് ആർപ്പോ ആർത്തവത്തിലെ മുഖ്യ ആവശ്യം. ഇന്ന് രാവിലെ 8 മണിയോടെ രജിസ്ട്രേഷൻ ആരംഭിക്കും.രാവിലെ 10 മണിക്ക് ശബരിമലയിൽ ദർശനം നടത്തിയ 4 ട്രാൻസ് ജെൻഡർമാർ ആർപ്പോ ആർത്തവം ഉത്ഘാടനം ചെയ്യും . മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here