Advertisement

‘ശബരിമല വിഷയത്തിൽ രണ്ട് ഭാഗത്തും ന്യായമുണ്ട്’; നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി

January 12, 2019
Google News 0 minutes Read
rahul softens his stand in sabarimala issue

ശബരിമല യുവതീപ്രവേനത്തിൽ നിലപാട് മയപ്പെടുത്തി രാഹുൽ ഗാന്ധി.സുപ്രീംകോടതി വിധിയെ താൻ ചോദ്യം ചെയ്യുന്നില്ല.സ്ത്രീകൾക്ക് തുല്യവകാശം വേണമെന്ന കാര്യത്തിൽ തർക്കവുമില്ല. എന്നാൽ ഈ വിഷയത്തിൽ മുൻപ് സ്വീകരിച്ച നിലപാടിലല്ല ഇപ്പോൾ താനെന്നും രണ്ട് ഭാഗത്തും ന്യായമുണ്ടെന്ന് വിശ്വസിക്കുന്നതായും രാഹുൽ വ്യക്തമാക്കി.ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കേരളത്തിലെ ജനങ്ങൾ കൈക്കൊള്ളട്ടെയെന്നും കേരളത്തിലെ നേതാക്കളുമായി കൂടിയലോചിച്ച ശേഷമാണ് താൻ നിലപാട് തിരുത്തിയതെന്നും രാഹുൽ ദുബായിൽ പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here