Advertisement

കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ആശാവഹമല്ല: മുഖ്യമന്ത്രി

January 14, 2019
Google News 0 minutes Read
pinarayi vijayan press meet on sabarimala women entry

പ്രളയകാലത്തെ രക്ഷാ പ്രവർത്തനത്തിൽ വിഭാഗീയത ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസ് എല്ലാക്കാലത്തും സമൂഹത്തെ ഭിന്നിപ്പിക്കാനാണ് നോക്കുന്നത്. കേന്ദ്ര സർക്കാർ പോലും ആ നയം പിന്തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിൽ കേന്ദ്ര സർക്കാർ സമീപനം ആശാവഹമല്ല. അതാണ് പ്രളയ ദുരിതാശ്വാസ ഫണ്ടിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here