Advertisement

രഞ്ജിയില്‍ കേരളത്തിന് മേല്‍ക്കൈ

January 16, 2019
Google News 0 minutes Read

രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് മേല്‍ക്കൈ. കേരളത്തിന്റെ ഓന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185/ 9 നെതിരെ ബാറ്റ് ചെയ്ത ഗുജറാത്ത് 162 ന് ഓള്‍ഔട്ടായി. കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ 23 റണ്‍സിന്റെ ലീഡ്. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പിയും എം.ഡി നിതീഷും മൂന്ന് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. 43 റണ്‍സ് നേടിയ പാര്‍ത്ഥിവ് പട്ടേലാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here