Advertisement

സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

January 18, 2019
Google News 0 minutes Read
cpm state committee meeting to plan tactics to attract minorities to women wall

ആലപ്പാട് കരിമണൽ ഖനന വിവാദം കത്തിനിൽക്കെ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്. ചർച്ച പരാജയപ്പെട്ടുകയും സമരം തുടരുമെന്നും തീരുമാനിച്ച സാഹചര്യത്തിൽ തുടർ കാര്യങ്ങൾ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും. ഖനനം നിർത്തി ഐആർഇ യെ അടച്ചിട്ട് സമരം അവസാനിപ്പിക്കണമെന്ന നിലപാട് സി പി എമ്മിനില്ലെന്നാണ് സൂചന. സീ വാഷിംങ് നിർത്തി വെയ്ക്കാമെന്ന സർക്കാർ നിലപാടിനൊപ്പമാണ് സി പി എമ്മും .അതേ സമയം ഫെബ്രുവരി പകുതിയോടെ ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ ജാഥയെ കുറിച്ചും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here