Advertisement

രാജ്യത്തെ കായിക വിഭാഗത്തിന്റെ അധ്യക്ഷൻ എസ് കെ ശര്‍മ്മ അഴിമതി കേസിൽ അറസ്റ്റിൽ

January 18, 2019
Google News 0 minutes Read
cbi

രാജ്യത്തെ കായിക വിഭാഗത്തിന്റെ അധ്യക്ഷൻ എസ്കെ ശര്‍മ്മ അഴിമതി കേസിൽ അറസ്റ്റിൽ. സായ് ഡയറക്ടറാണ് എസ്.കെ ശർമ്മ.
സായ് കേന്ദ്രികരിച്ച് നടക്കുന്ന അഴിമതിയും ആയ് ബന്ധപ്പെട്ടാണ് അറസ്റ്റ്.  എസ്.കെ ശർമ്മയ്ക്ക് ഒപ്പം മറ്റ് അഞ്ച് പേരെയും സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സായ് ആസ്ഥാനത്തും അറസ്റ്റിലായവരുടെ വീടുകളിലും രാത്രിയും റെയ്ഡ് നടന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here