Advertisement

പട്ടാമ്പിയില്‍ പൊലീസ് ഉദ്യോഗസ്ഥന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം

January 19, 2019
Google News 0 minutes Read

പാലക്കാട് പട്ടാമ്പിയിൽ സി.ഐക്ക് നേരെ ബിജെപി പ്രവർത്തകരുടെ ആക്രമണം. പട്ടാമ്പി സിഐ പി.വി.രമേഷിനെയാണ് അക്രമിച്ചത്. ഓങ്ങല്ലൂരിൽ ബി.ജെ.പി.പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിന് ശേഷമാണ് സംഭവം. പ്രവർത്തകരുടെ കൈയ്യിൽ ആയുധങ്ങൾ കണ്ടതിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഒരു സംഘം മർദ്ദിച്ചത്. കൈക്ക് പരിക്ക് പറ്റിയ സി.ഐ.യെ പട്ടാമ്പി താലൂക്ക് ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസറ്റ് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here