Advertisement

വൈദ്യുതി ചാര്‍ജ് വര്‍ധന; തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി

January 19, 2019
Google News 0 minutes Read
mm mani

വൈദ്യുതി ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് മന്ത്രി എം.എം മണി. ചാര്‍ജ് വര്‍ധന റെഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കില്‍ ഭാരിച്ച വര്‍ധനവുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന ഉടന്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here