Advertisement

നിപാ കാലത്ത് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന താത്ക്കാലിക ജീവനക്കാരുടെ നിരാഹാര സമരം അവസാനിപ്പിച്ചു

January 19, 2019
Google News 0 minutes Read
sudha death because of nipah says report

നിപാ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്‌ടിച്ച താത്കാലിക ജീവനക്കാർ നിരാഹാര സമരം അവസാനിപ്പിച്ചു. ഇന്ന് വൈകുന്നേരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വ ത്തിൽ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ആരോഗ്യവകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ തുടർച്ചയായി ജോലി നൽകാമെന്ന മെഡിക്കൽ കോളേജ് അധികൃതരുടെ നിർദ്ദേശം സമരസമിതി അംഗീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here