Advertisement

ബിജെപി സമരവേദിയില്‍ പിന്തുണയുമായി കനകദുര്‍ഗ്ഗയുടെ സഹോദരന്‍

January 20, 2019
Google News 1 minute Read

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍ ബിജെപി സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യമറിയിക്കാനെത്തി. ആചാരലംഘനത്തിന് കുടുംബത്തില്‍ എല്ലാവരും എതിരാണെന്നും പുരാതന നായര്‍ കുടുംബമായതിനാല്‍ തന്നെ ആചാരങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും ഭരത് ഭൂഷണ്‍ വ്യക്തമാക്കി.

ശബരിമല കര്‍മ്മസമിതി നടത്തുന്ന എല്ലാ പ്രതിഷേധങ്ങളിലും കുടുംബം പങ്കെടുക്കുമെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here