Advertisement

കല്ലടയാറിന്റെ തീരത്ത് അ‍ജ്ഞാത മൃതദേഹം

January 21, 2019
Google News 0 minutes Read
dead body

കല്ലടയാറിന്റെ തീരത്തായി പുനലൂര്‍ തൂക്കുപാലത്തിന് സമീപത്ത് അ‍ജ്ഞാത മൃതദേഹം. മധ്യവയസ്കനായ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ മുഖത്ത് രക്തപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്ന് സംശയിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here