Advertisement

കനിഹയുടെ ഫണ്‍ ചലഞ്ച്

January 22, 2019
Google News 7 minutes Read

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നടി കനിഹ പുതിയൊരു ഫണ്‍ ചലഞ്ചുമായാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ശ്യാം രാധാകൃഷ്ണനുമൊത്തുള്ള വ്യായാമ മുറയാണ് കനിഹ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സോഷ്യല്‍ മീഡിയ ചലഞ്ചുകളുടെ കൂട്ടത്തിലേക്കാണ് കനിഹ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. ട്രെയിനേഴ്‌സിന്റെ സഹായമില്ലാതെ ചലഞ്ച് പൂര്‍ത്തിയാക്കിയെന്നും എല്ലാവരും ഇതൊരു ഫണ്‍ ചലഞ്ചായി ഏറ്റെടുക്കൂ എന്നും ഇന്‍സ്റ്റഗ്രാമില്‍ കനിഹ ആവശ്യപ്പെട്ടിരിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here