Advertisement

കെ എസ് ആര്‍ ടി സി എംപാനല്‍ ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തളളി

February 4, 2019
Google News 1 minute Read
kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike strike in erumeli

കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കെ എസ് ആര്‍ ടി സിയിലെ ഒഴിവുകള്‍ പി എസ് സി വഴി തന്നെ നികത്തണം. എംപാനല്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ വ്യജ പ്രതീക്ഷ നല്‍കിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. അഡൈ്വസ് മെമ്മോ ലഭിച്ചവരുടെ അപ്പീല്‍ കോടതി അനുവദിക്കുകയും ചെയ്തു.

Read More:അനിശ്ചിതകാല ശയനപ്രദക്ഷിണ സമരത്തിനൊരുങ്ങി പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാര്‍

ജസ്റ്റിസുമാരായ വി.ചിദംബരേഷ്, നാരായണപിഷാരടി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here