Advertisement

സൗദിയില്‍ വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായി റിപ്പോര്ട്ട്

February 8, 2019
Google News 1 minute Read

സൗദിയില്‍ വാഹനങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതായി റിപ്പോര്ട്ട് ‌. ഒന്നേക്കാല്‍ കോടിയോളം വാഹനങ്ങള്‍ നിലവില്‍ രാജ്യത്തുണ്ട്. പത്ത് വര്ഷം കൊണ്ട് ഇത് ഇരട്ടിക്കുമെന്നാണ് കണക്ക്.

ഏറ്റവും പുതിയ കണക്കനുസരിച്ച് സൗദിയിലെ റോഡുകളില്‍ നിലവില്‍ ഒരു കോടി ഇരുപത് ലക്ഷത്തിലേറെ വാഹനങ്ങളുണ്ട്. ഓരോ വര്ഷ‍വും വാഹനങ്ങളുടെ എണ്ണം അഞ്ച് ശതമാനം വര്ദ്ധി ക്കുന്നതായാണ് കണക്ക്. ആകെ വാഹനങ്ങളില്‍ എണ്പ.ത് ശതമാനവും ചെറിയ വാഹനങ്ങളാണ്. 2030 ആകുമ്പോഴേക്കും രാജ്യത്ത് വാഹനങ്ങളുടെ എണ്ണം രണ്ടര കോടി കവിയുമെന്നാണ് സൂചന.

Read More : മഹീന്ദ്ര ഈ മോഡൽ വാഹനങ്ങളുടെ ഉദ്പാദനം നിർത്തുന്നു

എണ്ണയുടെ ഉപഭോഗം നിലവിലുള്ളതിന്റെ ഇരട്ടിയാകും. രാജ്യത്ത് ജനസംഖ്യ ക്രമാതീതമായി വര്ധിംച്ചു വരികയാണ്. അടുത്ത പത്ത് വര്ഷംയ ഈ വളര്ച്ച തുടര്ന്ന് കൊണ്ടിരിക്കുമെന്നാണ് റിപ്പോര്ട്ട് ‌. വാഹനങ്ങള്ക്കും , ഇന്ധനത്തിനും സൗദിയില്‍ ആവശ്യകത കൂടിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്ട്ട് ‌ പറയുന്നു.

Read Moreസൗദിയില്‍ വാഹനാപകടങ്ങളുടെ നിരക്ക് വന്‍തോതില്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്‌

വിദേശ തൊഴിലാളികളുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞെങ്കിലും വനിതകള്ക്ക്ദ വാഹനം ഓടിക്കാനുള്ള അനുമതി ലഭിച്ചത് വാഹന വിപണിയില്‍ ഉണര്വ്ങ ഉണ്ടാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here