Advertisement

മേഘങ്ങളെ തൊട്ട്, കാറ്റിനെ പുല്‍കി പോകാം…! ഇലവീഴാപ്പൂഞ്ചിറയിലേക്ക്

രാജ്യാന്തര യാത്രകള്‍ സുഗമമാക്കാന്‍ ഇ പാസ്പോര്‍ട്ട് വരുന്നു

രാജ്യാന്തര യാത്രകള്‍ സുഗമമാക്കാനായി 2022-23 വര്‍ഷങ്ങളില്‍ ഇ പാസ്പോര്‍ട്ട് ലഭ്യമാക്കും. 2022ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം...

തകർന്നടിഞ്ഞ നഗരത്തിന് മേൽ പണികഴിപ്പിച്ച പാത്രങ്ങളുടെ താഴ്‌വര…

രണ്ടാം ഇന്ത്യ-ചൈന യുദ്ധത്തിൽ തകർന്നടിഞ്ഞ മുവാംഗ് കൂന്‍ നഗരത്തിന് മേൽ പണിതുയർത്തതാണ് ഫോണ്‍സാവന്‍...

അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണം

അഗസ്ത്യാർകൂടം സന്ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി ജില്ലാ ഭരണകൂടം. ഇന്ന് മുതലുള്ള ബുക്കിങ്ങുകൾ റദ്ദ് ചെയ്യാൻ...

കൊവിഡ് വ്യാപനം; പൊന്മുടി അടച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടി അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ...

ജലവൈദ്യുത പൊട്ടിത്തെറിയിലൂടെ ഒരു തടാകം; നുരഞ്ഞ് പൊങ്ങി ഷാംപെയ്ൻ പൂൾ…

ന്യൂസീലാൻഡിലെ ഏറ്റവും വർണാഭമായ ജിയോതെർമൽ തടാകമാണ് ഷാംപെയ്ൻ പൂൾ. യഥാർത്ഥത്തിൽ ഇതൊരു ചൂടുള്ള നീരുറവയാണ്. എപ്പോഴും നുരഞ്ഞുപൊങ്ങി നിൽക്കുന്നതുകൊണ്ടാണ് ഇതിന്...

കൊടുംവനത്തിലെ എണ്ണിയാൽ തീരാത്ത ആത്മഹത്യകൾ; അതിഘോര വനത്തിന്റെ നിഗൂഢതകൾ…

ജപ്പാനിലെ ഹോൺഷു ദ്വീപിലെ ഓക്കിഗഹാറ എന്ന ഘോരവനം. കെട്ടുകഥകളും പ്രേതകഥകളും നിറഞ്ഞ അതിഘോര വനത്തിന്റെ വിശേഷങ്ങൾ നിരവധിയാണ്. ഹോൺഷു ദ്വീപിലെ...

ഇവിടെ കുട്ടികൾക്ക് സർക്കാർ അംഗീകരിച്ച പേരുകൾ മാത്രം; ഡെന്മാർക്കിന്റെ എണ്ണിയാൽ തീരാത്ത വിശേഷങ്ങൾ…

ജീവിതനിലവാരം കൊണ്ടും ആളുകളുടെ സന്തോഷം കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന രാജ്യമാണ് ഡെൻമാർക്ക്‌. വിദ്യാഭ്യാസ മേഖലയിലും സേവനമേഖലയിലും വരുമാനത്തിന്റെ കാര്യത്തിലും...

സമുദ്രത്തിൽ നിന്നുയർന്ന തിരമാല പോലെ; ദശലക്ഷ കണക്കിന് പഴക്കമുള്ള പാറക്കല്ലിന്റെ കഥ…

വേവ് റോക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ കടലിൽ നിന്ന് തിരമാല ഉയർന്നു നിൽക്കുന്നതുപോലെയാണ് ഇത് കാണാൻ. ഈ...

മഞ്ഞുമൂടിയ പാതയോരങ്ങളും തണുത്തുറഞ്ഞ മലകളും; ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ ഇതാണ്!!!

മഞ്ഞിൽ പൊതിഞ്ഞ ഹിമാചലിന്റെ മണ്ണിലേക്കൊരു യാത്ര എല്ലാ യാത്രാപ്രേമികളുടെയും സ്വപ്നമാണ്. ഇന്ത്യയുടെ സ്വിറ്റ്സർലൻഡ് എന്നാണ് ഈ സ്വർഗഭൂമി അറിയപ്പെടുന്നത് തന്നെ....

Page 8 of 31 1 6 7 8 9 10 31
Advertisement
X
Top