LATEST ARTICLES

cbi to approach sc on lavlin case
ലാവ്‌ലിൻ കേസിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സി.ബി.ഐ. വിധി പകർപ്പ് കൈയിൽ കിട്ടിയ ശേഷം അപ്പീൽ പോകാനാണ് കേന്ദ്ര ഏജൻസിയുടെ തീരുമാനം. ഹൈക്കോടതി വിധി പൂർണമായും തങ്ങൾക്ക് തിരിച്ചടിയല്ലെന്നാണ് സി.ബി.ഐ ഉദ്യോഗസ്ഥരുടെ വാദം....

worlds largest samosa
ലോകത്തിലെ ഏറ്റവും വലിയ സമൂസയുടെ റെക്കോഡ് ഇനി ലണ്ടന് സ്വന്തം. ഒരുഡസനോളം വരുന്ന മുസ്‌ലിം അദ് യുകെ ചാരിറ്റി പ്രവർത്തകരാണ് 153 പൗണ്ട് ഭാരമുള്ള സമൂസ ഉണ്ടാക്കി റെക്കോഡിട്ടത്. പന്ത്രണ്ട് പേരടങ്ങുന്ന മുസ്ലിം എയ്ഡ്...

TCS Techie commits suicide youth committed suicide live stream reason love failure metro muttam yard security official found dead
കൊച്ചി മെട്രോ മുട്ടം യാർഡിലെ സെക്യൂരിറ്റി ജീവനക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. പട്ടിമറ്റം സ്വദേശി മോഹനനെയാണ് ഇന്ന് രാവിലെ എട്ടോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം നിലത്ത് തൊട്ടുനിൽക്കുന്ന നിലയിലായിരുന്നു. ഇതാണ്...

mahabharata randaamoozham Mohanlal randamoozham film spans 5 and half hours
രണ്ടാമൂഴം കണ്ടുതീർക്കാൻ അഞ്ചര മണിക്കൂർ വേണമെന്ന് തിരക്കഥാകൃത്ത് എംടി വാസുദേവൻ നായർ. എംടി രചിച്ച രണ്ടാമൂഴം എന്ന കഥയെ ആസ്പദമാക്കി മോഹൻലാലിനെ കേന്ദ്രകഥാപാത്രത്തിലവതരിപ്പിച്ച് ചിത്രീകരിക്കുന്ന സിനിമയാണ് രണ്ടാമൂഴം. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നും...

ഇത് ചെവിക്കൊണ്ടില്ലെന്നാരോപിച്ചായിരുന്നു വിവാഹമോചനം.
ഒരുമിച്ച് നടക്കുന്നതിനിടെ മുന്നിൽക്കയറി നടന്നുവെന്നാരോപിത്ത് യുവാവ് വിവാഹമോചനം നേടി. സൗദിയിലാണ് സംഭവം. മുന്നിൽക്കയറി നടക്കരുതെന്ന് നിരവധി തവണ ഇയാൾ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. ഇത് ചെവിക്കൊണ്ടില്ലെന്നാരോപിച്ചായിരുന്നു വിവാഹമോചനം. വിവാഹമോചനം നേടിയ ദമ്പതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.   husband...

police
പൊതുജനങ്ങളെ സാര്‍ എന്നും മാഡം എന്നും പോലീസുകാര്‍ വിളിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍. എല്ലാ ജില്ലകളില്‍ നിന്നും പോലീസുകാരെ കുറിച്ച് പരാതി ഉയരുകയാണ്. ജനകീയമായല്ല പോലീസുകാരുടെ പെരുമാറ്റം. സാര്‍, മാഡം എന്നൊക്കെ...

p u chithra
ലോക അത്‌ലറ്റിക് മീറ്റില്‍  പി.യു ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാറിന്റെ വിശദീകരണം തേടി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനോട് വിശദീകരണം തേടിയിരുന്നു എന്നാല്‍, ഫെഡറേഷന്‍...

pinarayivideo
ഇത് സന്തോഷത്തിന്റെ സന്ദർഭമെന്ന് പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ. എംകെ ദാമോദർ ഒപ്പമില്ലാത്തതിനാൽ ദുഖമുണ്ടെന്നും പിണറായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോടതി വിധിയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

highschool stedent teacher ratio decreased thousand plus posts in aided higher secondary school
സംസ്ഥാനത്ത് പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി വിദ്യാലയങ്ങളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായി. 2014-15 വർഷങ്ങളിലെ ബാച്ചുകളിൽ അധ്യാപകപ്രിൻസിപ്പൽ, ലാബ് അസിസ്റ്റന്റ് തസ്തികകളിലായി 1,796 തസ്തികകൾ സൃഷ്ടിച്ചാണ് ഉത്തരവായിട്ടുള്ളത്. പ്രിൻസിപ്പൽ 125,...

acid attack against cow
ഉത്തർപ്രദേശിൽ പശുക്കൾക്ക് നേരെ ആസിഡ് ആക്രമണം വ്യാപകാവുന്നു. ആഗ്രയ്ക്ക് സമീപം കർമനയിൽ കഴിഞ്ഞ ദിവസം 15 പശുക്കൾക്ക് നേര ആക്രമണം നടന്നു. പ്രദേശവാസികളാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പശുക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഇവയെ...