Advertisement
ആറന്മുള ഉതൃട്ടാതി ജലോത്സവം ഇന്ന്

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ഇന്ന് പമ്പയാറിന്റെ നെട്ടായത്തിൽ നടക്കും. ഉ​ച്ച​യ്‌ക്ക് 12.45ന് ​ജ​ല​ഘോ​ഷ​യാ​ത്ര​യോ​ടെ ​ജ​ലോ​ത്സ​വത്തിന് തുടക്കമാകും. ജലഘോഷയാത്ര...

ഇന്ന് ആറന്മുള ഉതൃട്ടാതി ജലഘോഷയാത്ര; വള്ളംകളി ഒഴിവാക്കി

പ്രസിദ്ധമായ ഉതൃട്ടാതി വള്ളംകളി ഇന്ന് ആളും ആരവവുമില്ലാതെ ആചാരപരമായി മാത്രം നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പമ്പാനദിയുടെ നെട്ടായത്തിൽ ചടങ്ങുകൾ...

ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയും ചടങ്ങുകൾ മാത്രമായി ചുരുങ്ങി; ആഘോഷങ്ങളില്ലാതെ ആറന്മുളക്കാരുടെ ഓണം

ചരിത്ര പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളം കളിയും വള്ള സദ്യയുമെല്ലാം ചടങ്ങുകൾ മാത്രമായി ചുരുങ്ങിയതോടെ ആരവങ്ങൾ ഇല്ലാതെ കടന്ന് പോകുകയാണ്...

കേരളക്കരയെ ആവേശത്തിരയിലാഴ്ത്തി ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

കേരളം ഒന്നാകെ ഉറ്റുനോക്കുന്ന ആറന്മുള ഉത്രട്ടാതി ജലോൽസവം ഇന്നു നടക്കും. ഇതിനോട് അനുബന്ധിച്ചുള്ള ജലമേള ഉച്ചയ്ക്ക് 1.30ന് ആറന്മുള സത്രക്കടവിൽ...

തിരുവാറന്മുളയപ്പന്റെ തിരുവോണസദ്യ

ഓണസദ്യയുടെ സമയമാണിപ്പോൾ. തൂശനിലയിൽ ചോറുവിളമ്പി വിവിധ കൂട്ടം കറികളും പായസവും പഴവും പപ്പടവും കൂട്ടിയുള്ള സദ്യ അതിന്റെ രുചിയൊന്ന് വേറെതന്നെ....

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്

കേരളക്കരയിൽ ആവേശത്തിന്റെ ഓളങ്ങൾ തീർത്ത് 65 ആമത് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന് ആരംഭിക്കും. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി...

ആറൻമുള വള്ളം കളി; മല്ലപ്പുഴശ്ശേരി, തൈമറവുംകര പള്ളിയോടങ്ങൾ ജേതാക്കൾ

ആറൻമുള ഉതൃട്ടാതി വള്ളം കളിയുടെ എ ബാച്ചിൽ മല്ലപ്പുഴശ്ശേരി പള്ളിയോടവും ബി ബാച്ചിൽ തൈമറവുംകര പള്ളിയോടവും ഒന്നാം സ്ഥാനത്തെത്തി. വള്ളം...

ആറൻമുള വള്ളംകളി ഇന്ന്

ആറൻമുള ഉതൃട്ടാതി വള്ളം കളി ഇന്ന് നടക്കും. കേന്ദ്രമന്ത്രി ആനന്ദ് കുമാർ ജലോത്സവം ഉദ്ഘാടനം ചെയ്യും. കർശന സുരക്ഷ ഒരുക്കിയാണ് ഇത്തവണ...

Advertisement