Advertisement
അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം; 126 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സൈനിക പരിശീലന കേന്ദ്രത്തിനു നേരെ ആക്രമണം. സൈനിക കേന്ദ്രത്തിലെ സ്‌ഫോടനത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം...

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം. വെള്ളിയാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയിലാണ് അപകമുണ്ടായത്. പൈലറ്റും സഹ...

അഫ്ഗാൻ തലസ്ഥാനത്ത് താലിബാൻ ആക്രമണം; 26 മരണം

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ ഗസ്‌നി ഹൈവേയിൽ താലിബാൻ ആക്രമണം. ആക്രമണത്തിൽ 26 പേർ മരിച്ചു. 25 പൊലീസുകാരും ഒരു പത്രപ്രവർത്തകനുമാണ്...

കാബൂളിൽ സ്‌ഫോടന പരമ്പര

കാബൂളിൽ സ്‌ഫോടന പരമ്പര. കാബൂളിലെ പിഡി13, പിഡി10 പ്രദേശങ്ങളിലാണ് സ്‌ഫോടനം നടന്നത്. ദഷ്ത്-ഇ-ബർച്ചിയിലെ പിഡി13 ൽ സ്‌ഫോടനം നടന്ന് അരമണിക്കൂറിന്...

അഫ്ഗാനിസ്ഥാനില്‍ തട്ടികൊണ്ടുപോയ എന്‍ജി​നിയര്‍മാരെ മോചിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ബാ​ഗ്‌​ലാ​ൻ പ്ര​വി​ശ്യ​യി​ൽ​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ എ​ൻ​ജി​നി​യ​ർ​മാ​രെ മോ​ചി​പ്പി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ തു​ട​ങ്ങി. ഞാ​യ​റാ​ഴ്ച ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ഭീ​ക​ര​ർ ആ​റ് ഇ​ന്ത്യ​ൻ എ​ൻ​ജി​നി​യ​ർ​മാ​രെ​യും ഒ​രു...

അഫ്ഗാനില്‍ ആക്രമണം; അഞ്ച് പോലീസുകാര്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ കിഴക്കന്‍ ബദ്ഗിസ് പ്രവിശ്യയിലെ ചേക്ക്പോസ്റ്റിനു സമീപമാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍...

Advertisement