Advertisement
‘കർഷകർക്കുള്ള ധനസഹായ വിതരണം നിർത്തണം’; തെലങ്കാന സർക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി സർക്കാരിന് തിരിച്ചടി. കർഷകർക്കുള്ള ധനസഹായ വിതരണം തുടരാൻ സർക്കാരിന്...

തെലങ്കാനയെ ബംഗാളാക്കി മാറ്റാന്‍ ശ്രമം; കെസിആറിനെതിരെ അമിത് ഷാ

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. തെലങ്കാനയെ പശ്ചിമ ബംഗാളാക്കി മാറ്റാനാണ് ചന്ദ്രശേഖര...

പ്രകാശ് രാജ് രാജ്യസഭയിലേക്ക്? കെ ചന്ദ്രശേഖർ റാവുവുമായി കൂടിക്കാഴ്ച നടത്തി

നടന്‍ പ്രകാശ് രാജ് തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അദ്ധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്ച നടത്തി. രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്...

പ്രധാനമന്ത്രിയുടെ പരിപാടിയിൽ നിന്ന് തെലങ്കാന മുഖ്യമന്ത്രിയെ വിലക്കിയെന്ന വാർത്ത തെറ്റ്; കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ നിന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ വിലക്കിയെന്ന വാർത്തകൾ തെറ്റെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്...

ബിജെപിക്കെതിരെ മുന്നണി രൂപീകരണത്തിന് സിപിഐഎം; പിണറായി വിജയന്‍ തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപിക്കെതിരെ പ്രാദേശിക മുന്നണി രൂപീകരണത്തിന് ശ്രമം തുടങ്ങി സിപിഐഎം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം...

സംസ്ഥാനം ഏപ്രിൽ ആദ്യത്തോടെ കൊവിഡ് മുക്തമാകും: തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന ഏപ്രിൽ ആദ്യവാരത്തോടെ കൊവിഡ് 19ൽ നിന്ന് പൂർണ മുക്തമാകുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിഡിയോ കോൺഫറൻസിലൂടെ മാധ്യമങ്ങളോടാണ് ഇക്കാര്യം...

 ‘ആവശ്യമെങ്കിൽ പുറത്തിറങ്ങുന്നവരെ കണ്ടാൽ വെടി വയ്ക്കാൻ ഉത്തരവ് നൽകും’; തെലങ്കാന മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ കടുത്ത തീരുമാനങ്ങളാണ് സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നത്. അതിനിടെ അടച്ചിടുന്നതിൽ സഹകരണമില്ലെങ്കിൽ സൈന്യത്തെ വിളിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി...

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് തെലങ്കാന സര്‍ക്കാര്‍

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു. തെലങ്കാന...

2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ നീക്കങ്ങളുമായി ചന്ദ്രശേഖര റാവു

2019 പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കോൺഗ്രസ് ഇതര മുന്നണിക്ക് രൂപം നൽകാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നീക്കം....

ബി ജെ പി കോൺഗ്രസ്‌ ഇതര മുന്നണിക്ക് രൂപം നൽകാൻ ചന്ദ്രശേഖര റാവുവിന്റെ നീക്കം

ബി ജെ പി കോൺഗ്രസ്‌ ഇതര മുന്നണിക്ക് രൂപം നൽകാൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നീക്കം. ഒഡീസ മുഖ്യമന്ത്രിയും...

Page 1 of 21 2
Advertisement