Advertisement
കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു; സമരത്തിനിടെ മരിക്കുന്ന ആറാമത്തെ കർഷകൻ

മോദി സർക്കാരിനെതിരായ കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. ഖനൗരി അതിർത്തിയിൽ സമരം ചെയ്ത പട്യാല സ്വദേശി കർനെയിൽ...

വന്യമൃഗ ശല്യം മൂലം രണ്ടരയേക്കർ കൃഷിയുപേക്ഷിച്ചു; ജീവിതം വഴിമുട്ടിയ കർഷകൻ ആത്മഹത്യ ചെയ്തു

കണ്ണൂർ അയ്യൻകുന്നിൽ കർഷകൻ ആത്മഹത്യ ചെയ്തത് വന്യമൃഗ ശല്യം മൂലം ജീവിതം വഴിമുട്ടിയതിനെ തുടർന്നെന്ന് കുടുംബം. ബുധനാഴ്ച ഉച്ചക്കാണ് പാലത്തുംകടവ്,...

‘ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരം’; പിന്തുണച്ച് കെ മുരളീധരൻ

കർഷകരുടെ ദുരിതവുമായി ബന്ധപ്പെട്ട് കളമശേരിയിൽ നടത്തിയ പ്രസംഗത്തിൽ നടൻ ജയസൂര്യയെ പിന്തുണച്ച് കെ മുരളീധരൻ എംപി. അപ്രിയ സത്യം തുറന്ന്...

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടും

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ റിസര്‍വ് ബാങ്കിനോടാവശ്യപ്പെടാന്‍ മന്ത്രിസഭാ തീരുമാനം. നേരത്തെ നല്‍കിയ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്...

കാര്‍ഷിക വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ജയിലില്‍

കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ജയിലില്‍. ഇന്നലെ കുട്ടനാട് വികസന സമിതി ഓഫീസില്‍ നിന്നാണ്...

വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയതിന് ഫാദര്‍ തോമസ് പീലിയാനിക്കലിനെ അറസ്റ്റ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ...

കര്‍ഷകര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാര്‍; കടങ്ങള്‍ എഴുതിതള്ളും

സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി ഇടത് സര്‍ക്കാര്‍. കര്‍ഷക കടാശ്വാസ കമ്മീഷന്‍ വായ്പ എഴുതിതള്ളേണ്ട കാലാവധി നീട്ടി. 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍...

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം മഹാരാഷ്ട്ര എഴുതി തള്ളുന്നു

34,000 കോ​ടി രൂ​പ​യു​ടെ കാർ​ഷിക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നി​ച്ച​താ​യി മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്​ അ​റി​യി​ച്ചു.  ഒ​രു ക​ർ​ഷ​ക‍​െൻറ 1.5...

Advertisement