Advertisement
ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം

പ്രശസ്ത മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വർഷം. 2017 സെപ്‌റ്റംബർ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിലാണ്...

ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് പരശുറാം തന്നെ; അന്വേഷണസംഘം സ്ഥിരീകരിച്ചു

മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നു നേ​രെ നി​റ​യൊ​ഴി​ച്ച​ത് അ​റ​സ്റ്റി​ലാ​യ ആ​റം​ഗ​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പ​ര​ശു​റാം വാ​ഗ്മ​രെ​യെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘം...

ഗൗരി ലങ്കേഷ് വധം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ രേഖാ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. പ്രതികളെ...

ഗൗരി ലങ്കേഷിന്റെ കൊലപാതകം; സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്ക് അയച്ചു.  വിദഗ്ധ പരിശോധനയ്ക്കായാണ്  ദൃശ്യങ്ങള്‍...

ഗൗരി ലങ്കേഷ് വധം; പോലീസ് പ്രതിയുടെ രേഖാചിത്രം തയാറാക്കി

ഗൗരി ലങ്കേഷ് കൊലപാതകക്കേസ് നിർണ്ണായക വഴിത്തിരിവിലേക്ക്. ഗൗരിയെ വധിച്ച കാലപാതകിയുടെ രേഖാ ചിത്രം പോലീസ് തയ്യാറാക്കി. ഗൗരി ലങ്കേഷിന്റെ വീട്ടിൽ...

Advertisement