Advertisement
‘നന്ദി ഗുജറാത്ത്! ഓരോ കാര്യകർത്താക്കളും ചാമ്പ്യൻമാർ’; വികസനത്തിന്റെ രാഷ്‌ട്രീയത്തെയാണ് ജനങ്ങൾ പിന്തുണച്ചത്: പ്രധാനമന്ത്രി

ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ പിന്തുണച്ച ഗുജറാത്തിലെയും ഹിമാചലിലെയും എല്ലാ...

‘ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു’: ഗുജറാത്ത് പരാജയത്തിൽ രാഹുൽ ഗാന്ധി

ഗുജറാത്തിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിൽ ജനവിധി പാർട്ടി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ അവകാശങ്ങൾക്കും രാജ്യത്തിന്റെ...

പതിനൊന്ന് സീറ്റിൽ മത്സരിച്ചു; ഹിമാചലിൽ സംപൂജ്യരായി സിപിഐഎം

ഹിമാചലിൽ പതിനൊന്ന് സീറ്റിൽ മത്സരിച്ച സിപിഐഎമ്മിന് കനത്തി തിരിച്ചടി. സിപിഐഎമ്മിന്റെ സിറ്റിം​ഗ് സീറ്റ് നഷ്ടപ്പെട്ടതിനൊപ്പം നാലാം സ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്തു....

‘പൊള്ളയായ വാഗ്ദാനങ്ങൾ ഗുജറാത്ത് നിരസിച്ചു’- അമിത് ഷാ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ താമര വിരിയുക മാത്രമല്ല, ബിജെപി ചരിത്ര വിജയത്തിലേക്ക് നീങ്ങുകയാണ്. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ...

“ഞാൻ പ്രചാരണം പോലും നടത്തിയിട്ടില്ല, ഒന്നും പറയാൻ കഴിയില്ല”; ഗുജറാത്ത് തോൽവിലയിൽ തരൂർ

ഗുജറാത്തിൽ കോൺഗ്രസിന്റെ എക്കാലത്തെയും മോശം പ്രകടനത്തെക്കുറിച്ച് പ്രതികരണവുമായി ശശി തരൂർ എംപി. പരാജയത്തിന്റെ ഉത്തരവാദിത്തം ആം ആദ്മി പാർട്ടിക്കാണെന്ന് തരൂർ...

ഹിമാചലില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റില്ലെന്ന് എഐസിസി

ഹിമാചലിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ മാറ്റുമെന്ന വാര്‍ത്ത തള്ളി എഐസിസി നിരീക്ഷകര്‍. ഓപ്പറേഷന്‍ താമര തടയാന്‍ റിസോര്‍ട്ടിലേക്ക് എംഎല്‍എമാരെ മാറ്റുമെന്ന വാര്‍ത്ത...

ഞങ്ങൾ ഈച്ച പോലെ ചെറിയ പാർട്ടിയെന്ന് ആം ആദ്മി പാർട്ടി വക്താവ്; കീടനാശിനി അടിച്ചാൽ തീർന്നുപോകുമോ എന്ന് ബിജെപി നേതാവ്

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പശ്ചാത്തലത്തിൽ ബിജെപി, ആം ആദ്മി പാർട്ടി വക്താക്കൾ തമ്മിൽ വാക്പോര്. തങ്ങൾ ഈച്ച പോലെ ചെറിയ...

വികസന രാഷ്ട്രീയം വിജയിച്ചു, നെഗറ്റീവ് രാഷ്ട്രീയം പരാജയപ്പെട്ടു; ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് ബിജെപി

ഗുജറാത്തിൽ വികസന രാഷ്ട്രീയം വിജയിച്ചു എന്ന് ബിജെപി. കോൺഗ്രസിൻ്റെ നെഗറ്റീവ് രാഷ്ട്രീയം പരാജയപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും ബിജെപിയിലും ജനങ്ങൾക്കുള്ള വിശ്വാസമാണ്...

പുതുമുഖങ്ങളെ അണിനിരത്തി ഗുജറാത്ത് പിടിച്ച മോദി സ്ട്രാറ്റജി

ഗുജറാത്ത് തെരഞ്ഞെടുപ്പിൽ തുടർച്ചയായ ഏഴാം തവണയും ഗുജറാത്ത് എതിരില്ലാതെ വിജയക്കൊടി പാറിച്ചു. 158 മണ്ഡലങ്ങളിൽ കാവിക്കൊടി പാറിച്ച ബിജെപി എക്സിറ്റ്...

ഹിമാചലിലും അടിതെറ്റി സിപിഐഎം; തിയോഗ് മണ്ഡലത്തില്‍ രാകേഷ് സിന്‍ഹയ്ക്ക് തോല്‍വി

ഹിമാചല്‍ പ്രദേശില്‍ സിപിഐഎമ്മിനുണ്ടായിരുന്നു ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ 5000ലധികം വോട്ടുകള്‍ക്ക് തോറ്റു....

Page 1 of 61 2 3 6
Advertisement