Advertisement
ഹോമിയോയുടെ സാധ്യതകള്‍ കൊവിഡ് കാലത്ത് തിരിച്ചറിഞ്ഞതാണ്, ഹോമിയോപതി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ആന്റണി രാജു

ഹോമിയോപതിയെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ആന്റണി രാജു. ഹോമിയോപ്പതിയുടെ സാധ്യതകള്‍ കൊവിഡ് കാലത്ത് തിരിച്ചറിഞ്ഞതാണെന്നും ഹോമിയോപ്പതിയുടെ വികാസത്തിന് നിര്‍മിത...

ഹോമിയോ സേവനങ്ങള്‍ക്ക് മൊബൈല്‍ ആപ്പുമായി ആരോഗ്യ വകുപ്പ്

ഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo മൊബൈല്‍ ആപ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. പൗരന്‍മാര്‍ക്ക് വകുപ്പില്‍ നിന്ന്...

ഹോമിയോ ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്ക് മരുന്ന് നൽകാം : സുപ്രിംകോടതി

ഹോമിയോപ്പതി ഡോക്ടർമാർക്ക് കൊവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രിംകോടതി. ആയുഷ് മന്ത്രാലയത്തിന്റെ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോ​ഗിക്കാമെന്നാണ്...

ഹോമിയോ മരുന്നുമായി ബന്ധപ്പെട്ട ആരോഗ്യ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് : ഐഎംഎ

ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവെന്ന ആരോഗ്യ മന്ത്രി കെ. കെ ഷൈലജയുടെ പ്രസ്താവനക്കെതിരെ ഐഎംഎ സംസ്ഥാന...

നിപ പ്രതിരോധിക്കാൻ മരുന്നുണ്ടെന്ന് ഹോമിയോ മെഡിക്കൽ അസോസിയേഷൻ

നിപ പ്രതിരോധിക്കാൻ ഹോമിയോപതിയിൽ മരുന്ന് ഉണ്ടെന്ന് ഇന്ത്യൻ ഹോമിയോ മെഡിക്കൽ അസോസിയേഷൻ. രോഗലക്ഷണങ്ങൾ പരിശോധിച്ച് തയ്യാറാക്കിയതാണ് മരുന്നെന്നാണ് അസോസിയേഷൻ പറയുന്നത്....

നിപയ്ക്ക് ഹോമിയോപതിയില്‍ മരുന്നില്ലെന്ന് ആരോഗ്യ വകുപ്പ്

നി​പ്പാ വൈ​റ​സി​നു ഹോ​മി​യോ​​പ്പതി​യി​ൽ മ​രു​ന്നി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വ്യക്തമാക്കി. നിപ വൈറസിനെ പ്രതിരോധിക്കാമെന്ന് കാണിച്ച് വിതരണം ചെയ്ത ഹോമിയോ ഗുളിക കഴിച്ചവര്‍ക്ക്...

വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

ഇരുട്ടിന്റെ ലോകത്ത് ഇനി അധികനാള്‍ കഴിയേണ്ട വൈക്കം വിജയലക്ഷ്മിയ്ക്ക്. കാഴ്ച കിട്ടാന്‍ നടത്തുന്ന ചികിത്സകള്‍ വിജയത്തിലേക്കാണെന്ന സൂചനയാണ് വിജയ ലക്ഷ്മിയുടെ...

Advertisement