Advertisement
‘ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു....

സംസ്ഥാന പദവി വേണമെന്നാവശ്യം; ലഡാക്കില്‍ ആയിരങ്ങള്‍ പ്രതിഷേധത്തില്‍

സംസ്ഥാന പദവിക്കായി ലഡാക്കില്‍ വന്‍ പ്രതിഷേധം. ലേ അപെക്‌സ് ബോഡിയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ലഡാക്കിന്റെ...

‘വിഘടനവാദ പ്രവർത്തനം’; തെഹ്‌രീകെ-ഇ-ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രം

തെഹ്‌രീകെ-ഇ-ഹുറിയത്തിനെ കേന്ദ്ര സർക്കാർ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ...

സുപ്രീം കോടതി വിധി; നേതാക്കൾ വീട്ടുതടങ്കലിൽ, ആരോപണം തള്ളി ജമ്മു കശ്മീർ ലഫ്. ഗവർണർ

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ നേതാക്കളെ വീട്ടുതടങ്കലിലാക്കിയതായി ആരോപണം....

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്

ഭരണഘടനയുടെ 370–ാം വകുപ്പ് പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ്...

രജൗരി ഏറ്റുമുട്ടൽ; രണ്ട് ഭീകരർ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്കർ-ഇ-തൊയ്ബയുടെ കൊടും ഭീകരൻ ഖാരിയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ....

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി വെടിയേറ്റ് മരിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം. ഒരു കുടിയേറ്റ തൊഴിലാളിയെ ഭീകരർ വെടിവച്ചു കൊന്നു. യുപി സ്വദേശി മുകേഷ് ആണ് മരിച്ചത്....

ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരാക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ പാംപോറില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. മൂന്ന് ജവാന്മാര്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12.50...

ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു; ഒരു ജവാന്‌ വീരമൃത്യു

ജമ്മു കശ്മീരിൽ പാകിസ്താൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. ബാരാമുള്ള സെക്ടറിൽ നടന്ന വെടിവയ്പ്പിൽ ഒരു ജവാന്‌ വീരമൃത്യു വരിച്ചു....

കശ്മീർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പാക് നീക്കത്തിനെതിരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ

പാകിസ്താനിലെ കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനുള്ള പാക് സർക്കാർ നീക്കത്തെ എതിർത്ത് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ. രാജ്യത്ത് പ്രൊഫഷണൽ...

Page 1 of 51 2 3 5
Advertisement