Advertisement
കാബൂളിലെ പള്ളിയില്‍ സ്‌ഫോടനം; നാല് പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്രാര്‍ത്ഥന കഴിഞ്ഞ്...

കാബൂളിലെ പള്ളിയിൽ വൻസ്‌ഫോടനം; 21 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാബൂളിലെ പള്ളിയിൽ വൻസ്‌ഫോടനം . കാബൂളിലെ സർ ഇ കോട്ടൽ ഖൈർഖാനായിലെ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ 21 പേർ...

കാബൂളിൽ ചുവർ ചിത്രങ്ങൾ അപ്രത്യക്ഷമായി; പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിനു പിന്നാലെ അവിടെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. അഫ്ഗാനിസ്ഥാനിൽ ഭരണം ഏറ്റെടുത്തതിനു ശേഷം...

ഐഎസ് എന്ന് കരുതി അമേരിക്കയുടെ റോക്കറ്റാക്രമണം; 6 കുട്ടികൾ ഉൾപ്പെടെ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് കരുതി അമേരിക്ക നടത്തിയ റോക്കറ്റാക്രമണത്തിൽ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ...

കാബൂളിൽ അമേരിക്കൻ ഡ്രോൺ ആക്രമണം ; 9 മരണം

കാബൂളിലെ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലുമെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം പുറത്ത് വന്നു. രണ്ട് ഭീകരരും...

കാബൂളിൽ അമേരിക്കൻ ആക്രമണം; നടത്തിയത് സ്വയം പ്രതിരോധ നീക്കമെന്ന് വിശദീകരണം

കാബൂൾ വിമാനത്താവളത്തിന് സമീപം അമേരിക്കയുടെ റോക്കറ്റ് ആക്രമണം. കാബൂൾ വിമാനത്താവളം ലക്ഷ്യമിട്ട ചാവേറുകളെ ഡ്രോണയച്ച് വധിച്ചതായി അമേരിക്ക അറിയിച്ചു. കാബൂൾ...

കാബൂളിൽ വീണ്ടും സ്ഫോടനം

അഫ്‌ഘാനിസ്താനിലെ കാബൂളിൽ വീണ്ടും സ്ഫോടനം. വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തു....

കാബൂൾ വിമാനത്താവളം വീണ്ടും ആക്രമിക്കാൻ താലിബാൻ പദ്ധതി: ജോ ബൈഡൻ

കാബൂൾ വിമാനത്താവളം വീണ്ടും ആക്രമിക്കാൻ താലിബാൻ പദ്ധതിയിടുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി. അടുത്ത 36 മണിക്കൂറിനുള്ളിൽ...

കാബൂള്‍ സ്‌ഫോടനങ്ങള്‍ക്കു ശേഷം രക്ഷാദൗത്യം പുനഃരാരംഭിച്ചു

ചാവേർ സ്ഫോടനങ്ങൾക്ക് ശേഷം ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള രക്ഷാദൗത്യങ്ങള്‍ പുനഃരാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കാബൂളിലെ ഹമീദ് കര്‍സായി...

കാബൂളില്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ സ്‌ഫോടനം; മരണം 103 ആയി

കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി. 13 അമേരിക്കന്‍ പട്ടാളക്കാരും 90 അഫ്ഗാന്‍ സ്വദേശികളുമാണ്...

Page 1 of 61 2 3 6
Advertisement