Advertisement
കലാഭവൻ മണിയുടെ മരണകാരണം കൊലപാതകമല്ലെന്ന് സിബിഐ

നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് സിബിഐ. മരണം കൊലപാതകമല്ലെന്നും കരൾ രോഗമാണ് മരണ കാരണമെന്നും സിബിഐ എറണാകുളം സിജെഎം...

ഓര്‍മ്മകള്‍ക്കും, ദുരൂഹതകള്‍ക്കും മൂന്നാണ്ട്

മലയാളസിനിമയുടെ മണി നാദം അവസാനിച്ചിട്ട് മൂന്ന് വര്‍ഷം. 2016മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചെന്ന് വാര്‍ത്ത ദുരൂഹതയുടെ പശ്ചാത്തലത്തില്‍ തന്നെ...

കലാഭവൻ മണിയുടെ മരണം; സംവിധായകൻ വിനയന്റെ മൊഴിയെടുത്തു

നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴി രേഖപ്പെടുത്തി. സിബിഐയാണ് മൊഴിയെടുത്തത്. കലാഭവൻ മണിയുടെ ജീവതം ആസ്പദമാക്കി...

കലാഭവന്‍ മണിയുടെ ജീവിതം നാടകമാകുന്നു

അന്തരിച്ച ചലച്ചിത്ര നടന്‍ കലാഭവന്‍ മണിയുടെ ജീവിതം നാടകമാകുന്നു. മണിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളുടെ സ്വതന്ത്രാവിഷ്കാരമാണ് നാടകം. തൃശ്ശൂര്‍ പുല്ലൂര്‍...

കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം :

അന്തരിച്ച ചലച്ചിത്ര താരം കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി മണിയുടെ സഹോദരൻ എൽവി രാമകൃഷ്ണൻ. ദിലീപുമായി മണിക്ക്...

കലാഭവന്‍ മണിയുടെ മരണം; സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ സി.​ബി.​ഐ എ​ഫ്.​ഐ.​ആ​ര്‍ സ​മ​ര്‍പ്പി​ച്ചു. അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന്  ചാ​ല​ക്കു​ടി പൊ​ലീ​സ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത എ​ഫ്.​ഐ.​ആ​ർ,...

കലഭവൻ മണിയുടെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സി.​ബി.ഐ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആരംഭിച്ചു.   ചാ​ല​ക്കു​ടി സി.ഐ​യി​ൽ​നി​ന്ന്​ ഫ​യ​ലു​ക​ൾ ഏ​റ്റു​വാ​ങ്ങി​യാ​ണ്​ സി.​ബി.ഐ തി​രു​വ​ന​ന്ത​പു​രം...

പാഡിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം

അന്തരിച്ച നടൻ കലാഭവൻ മണിയുടെ ചാലക്കുടിയിലെ ഔട്ട്ഹൗസായ പാഡിയിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....

മണിയുടെ മരണം; സഹോദരൻ കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു

നടൻ കലാഭവൻ മണിയുടെ മരണത്തിൽ അന്വേഷണം സിബിഐയ്ക്കു നൽകണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി...

മണിയുടെ മരണം; കൂട്ടുകാരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് മണിയുടെ സഹോദരന്‍

കലാഭവന്‍ മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് പാടുപെടുകയാണെന്ന് മണിയുടെ സഹോദരന്‍ രാമകൃഷ്ണന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പോലീസിനേയും അന്വേഷണ...

Page 1 of 21 2
Advertisement