Advertisement
ഗോവ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ഇന്നുമുതല്‍ പത്രിക സമര്‍പ്പിച്ച് തുടങ്ങും

ഗോവയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള...

ഗോവയില്‍ പുതിയ മുഖ്യമന്ത്രി ഇന്ന് മൂന്ന് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി

ഗോവയില്‍ പുതിയ മുഖ്യമന്ത്രി ഇന്ന് മൂന്ന് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി. രണ്ട് മണിയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും മൂന്ന്...

ആദരാഞ്ജലിയുമായി രാജ്യം; പരീക്കറുടെ സംസ്കാരം ഇന്ന്

ഇന്നലെ അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്കാരം ഇന്ന് നടക്കും. ഗോവയില്‍ വൈകിട്ടോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക. പനജിയിലാണ് ചടങ്ങ്. സംസ്കാരത്തിന്...

ദിഗംബര്‍ കാമത്തിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു; ഗോവയില്‍ രാഷ്ട്രീയ കരുനീക്കവുമായി ബിജെപി

മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ കരുനീക്കവുമായി ബിജെപി. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്തു. ദിഗംബര്‍...

മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു. നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. മോദി മന്ത്രി സഭയില്‍ മൂന്ന് വര്‍ഷം...

പരീക്കറുടെ നില അതീവ ഗുരുതരം

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരം.   മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്ക് ശേഷം ഡിസംബര്‍ മാസത്തിലാണ്...

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് നീക്കം; പരീക്കര്‍ക്ക് പകരക്കാരനെ തേടി ബിജെപി

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ്. നിലവിലെ സാഹചര്യത്തില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നുമാവശ്യപ്പെട്ടാണ്  ഗവര്‍ണര്‍ മൃദുല...

വനം നശിപ്പിച്ച കേസില്‍ പരീക്കറുടെ മകന് നോട്ടീസ്

വനം നശിപ്പിച്ച കേസില്‍ പരീക്കറുടെ മകന് നോട്ടീസ്. റിസോര്‍ട്ട് നിര്‍മ്മിക്കാനാണ് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മകന്‍ ആഭീജാത്ത് വനം...

മനോഹര്‍ പരീക്കര്‍ എയിംസില്‍ ചികിത്സയില്‍

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ചികിത്സയ്ക്കായി ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍(എയിംസ്) പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ്...

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സുരക്ഷ വർദ്ധിപിക്കണമെന്ന് ആവശ്യം; കോൺഗ്രസ്സ് രാഷ്ട്രപതിക്ക് കത്ത് നൽകി

ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ സുരക്ഷ വർദ്ധിപിക്കണമെന്നാവശ്യപെട്ട് കോൺഗ്രസ്സ് രാഷ്ട്രപതിക്ക് കത്ത് നൽകി. റഫാലിന്റെ ഫൈലുകൾ മനോഹർ പരീക്കറിന്റെ വസതിയിലുണ്ടെന്ന്...

Page 1 of 21 2
Advertisement