Advertisement
പാ രഞ്ജിത്ത്-ആര്യ ചിത്രം ‘സാര്‍പട്ടാ പരമ്പരൈ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ആര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം ‘സാര്‍പട്ടാ പരമ്പരൈ‘യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണ്...

രാവണിന് ശേഷം ആദർശിന്റെ തലപ്പ; പുറത്തിറക്കിയത് പാ രഞ്ജിത്ത്

രാവണിന് ശേഷം ആദർശ് കുമാർ അണിയൽ ഒരുക്കുന്ന മ്യൂസിക്കൽ ആൽബത്തിന്റെ ലിറിക്കൽ വിഡിയോ പുറത്ത്. സംവിധായകൻ പാ രഞ്ജിത്താണ് വിഡിയോ...

ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവിനെ അതേ വേദിയിൽ വെച്ചു തന്നെ വിമർശിച്ച് പാ രഞ്ജിത്; വീഡിയോ

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുയർത്തിയ ഗായിക ചിന്മയിയെ ഭീഷണിപ്പെടുത്തിയ നിർമ്മാതാവ് കെ രാജനെ അതേ വേദിയിൽ വെച്ചു തന്നെ...

വിശ്വാസത്തിന്റെ പേരിൽ സമൂഹത്തെ വേർതിരിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത് : പാ രഞ്ജിത്ത്

സ്ത്രീ സമത്വത്തിന് വേണ്ടി ഇപ്പോഴും പോരാടേണ്ട അവസ്ഥയാണ് ഇവിടെയുള്ളതെന്ന് സംവിധായകൻ പാ രഞ്ജിത്ത്. ആർപ്പോ അർത്തവത്തിൽ സംവിധായകൻ പ രഞ്ജിത്ത്...

കാലയുടെ റിലീസ് തടയരുതെന്ന് കര്‍ണ്ണാടക ഹൈക്കോടതി

ര​ജ​നീ​കാ​ന്ത് ചി​ത്രം ‘കാ​ല​’യു​ടെ റി​ലീ​സ് ത​ട​യ​രു​തെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി. സെ​ൻ​സ​ർ സ​ർ​ട്ടി​​ഫി​ക്ക​റ്റ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ സി​നി​മയുടെ റി​ലീ​സ് ത​ട​യാ​ൻ...

അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കേണ്ട; മെർസലിനെ പിന്തുണച്ച് വിജയ് സേതുപതി

വിജയ് ചിത്രം മെർസലിലെ രംഗങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടതിനെതിരെ ആഞ്ഞടിച്ച് നടൻ വിജയ് സേതുപതി. ആവിഷ്‌കാര സ്വാതന്ത്രത്തിനെതിരെ സംഘപരിവാർ നടപ്പാക്കുന്ന അജണ്ട...

Advertisement