Advertisement
ശശികലയ്ക്കും ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ല: തമിഴ്നാട് മുഖ്യമന്ത്രി പളനി സ്വാമി

ശശികലയ്ക്കും ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. എഐഎഡിഎംകെ ഒരിക്കലും ഇവര്‍ക്ക് മുന്നില്‍...

എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പളനി സ്വാമി

എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ ശെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ്...

തൂത്തുക്കുടി കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

തൂത്തുക്കുടിയിലെ കസ്റ്റഡി മരണക്കേസ് സിബിഐക്ക് കൈമാറുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ഇക്കാര്യം മദ്രാസ് ഹൈക്കോടതിയെ അറിയിക്കും. കേസ് സിബിഐക്ക്...

എടപ്പാടി പളനിസ്വാമിയുമായി പിയൂഷ് ഗോയലിന്റെ ചര്‍ച്ച; അണ്ണാഡിഎംകെ-ബിജെപി സഖ്യ പ്രഖ്യാപനം ഉടനെന്ന് സൂചന

അണ്ണാഡിഎംകെ ബിജെപി സഖ്യ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്കായി അണ്ണാഡിഎംകെ നേതൃത്വ...

എസ്റ്റേറ്റ് കൊലപാതകം; എടപാടി പളനി സ്വാമിക്ക് എതിരെയുള്ള ഹര്‍ജി തള്ളി

കോടനാട് എസ്റ്റേറ്റ് കൊലപാതക കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപാടി പളനി സ്വാമിക്ക് എതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട്...

ബിജെപിയുമായി സഖ്യമില്ലെന്ന് പളനിസ്വാമി

ബി​ജെ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. ബി​ജെ​പി​യു​മാ​യി സ​ഖ്യ​മോ അ​വ​ർ​ക്കു പി​ന്തു​ണ​യോ ന​ൽ​കു​ന്നി​ല്ലെ​ന്നാണ് പ​ള​നി​സ്വാ​മി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചത്....

രണ്ടില ചിഹ്നം പളനിസ്വാമി വിഭാഗത്തിന്

ശശികലയ്ക്ക തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. രണ്ടില ചിഹ്നത്തിനായുള്ള ശികല ദിനകരൻ പക്ഷത്തിന്റെ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. രണ്ടില...

ദിനകരന് തിരിച്ചടി; 18 എംഎൽമാരെ അയോഗ്യരാക്കി

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്ക് താൽക്കാലികാശ്വാസം. എഐഎഡിഎംകെ ടി ടി വി ദിനകരൻ വിഭാഗത്തിലെ എംഎൽഎമാരെ നിയമസഭയിൽ അയോഗ്യരാക്കി. 18 എംഎൽഎമാരെയാണ്...

ഇപിഎസ്‌ പക്ഷത്തോടൊപ്പം 111 എംഎൽഎമാർ

തമിഴ്‌നാട്ടിൽ അപ്രതീക്ഷിത ചുവടുമാറ്റം. എടപ്പാടി പളനിസ്വാമി പക്ഷത്തേക്ക് കൂടുതൽ എംഎൽഎമാർ. പളനിസ്വാമി വിളിച്ച അണ്ണാ ഡിഎംകെ എംഎൽഎമാരുടെ നിർണ്ണായക യോഗത്തിൽ...

ഇപിഎസ് ഒപിഎസ് പക്ഷത്തിന് തിരിച്ചടി

ശശികലയെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള ജനറൽ കൗൺസിൽ യോഗം വിളിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ നാല്പതോളം...

Page 1 of 31 2 3
Advertisement