Advertisement
ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; രാംദേവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീം കോടതി

‘പതഞ്ജലി’ പരസ്യക്കേസിൽ ബാബാ രാംദേവിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് സുപ്രീം കോടതി. ഔഷധഗുണങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിനെതിരെ കോടതി പുറപ്പെടുവിച്ച...

“സർക്കാർ കണ്ണടച്ച് ഇരിക്കുന്നു”; പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

പതഞ്ജലി വ്യാജ പരസ്യ കേസിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കോടതിയുടെ ഉത്തരവുണ്ടായിട്ടും ഇത്തരത്തിൽ പരസ്യം നൽകാൻ...

ബാബ രാംദേവിനെ നിയന്ത്രിക്കണം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; സുപ്രീംകോടതി

അലോപ്പതി വിരുദ്ധ പരാമർശത്തിൽ ബാബ രാംദേവിനെതിരെ സുപ്രീംകോടതി. ആധുനിക വൈദ്യശാസ്ത്ര മേഖലയെ പ്രതിക്കൂട്ടിൽ നിർത്തുന്നത് തെറ്റ്. ആയുർവേദ-യോഗ മേഖലയിലെ സംഭാവനകൾ...

അലോപ്പതിക്കെതിരായ പരാമര്‍ശം; കേസുകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് ബാബാ രാംദേവ് സുപ്രിംകോടതിയിലേക്ക്

അലോപ്പതി മരുന്നുകള്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ തനിക്കെതിരെ എടുത്ത കേസുകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് ബാബ രാംദേവ്. വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള...

ഭൂട്ടാന് പിന്നാലെ നേപ്പാളും പതഞ്ജലിയുടെ കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തലാക്കി

പതഞ്ജലി സമ്മാനിച്ച കൊറോണില്‍ കിറ്റിന്‍റെ വിതരണം നിര്‍ത്തിവച്ച് നേപ്പാള്‍. ആയുര്‍വേദ, സമാന്തര മെഡിസിന്‍ വിഭാഗമാണ് കൊറോണ്ല്‍ കിറ്റിന്‍റ് വിതരണം നിര്‍ത്തിയത്....

അലോപ്പതി വിരുദ്ധ പ്രസ്താവന പിൻവലിച്ച് ബാബാ രാംദേവ്; പക്വതയുള്ള നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

അലോപ്പതി വിരുദ്ധ പ്രസ്താവന പിൻവലിച്ച് വിവാദ യോഗ ഗുരു ബാബാ രാംദേവ്. കൊവിഡ് മരണങ്ങളെക്കാൾ കൂടുതൽ ആധുനിക വൈദ്യചികിത്സയിലൂടെയുണ്ടായിട്ടുണ്ടെന്നായിരുന്നു രാം...

‘ഭാര്യയും മക്കളും ഇല്ലാതിരുന്നത് നന്നായി; പതഞ്ജലിയാണ് എനിക്ക് എല്ലാം’: ബാബാ രാംദേവ്

“ഭാര്യയും മക്കളും കുടുംബത്തിന്റെ പ്രാരാബ്ദങ്ങളും ഇല്ലാതിരുന്നത് നന്നായി. ഞാന്‍ ഏറ്റവും സന്തോഷമായിരിക്കുന്നത് സ്വന്തമായി ഒരു കുടുംബം ഇല്ലാത്തതിനാലാണ്. എപ്പോഴും സന്തോഷവാനായിരിക്കുന്നത്...

ബാബാ രാംദേവ് പതഞ്ജലിയുടെ മുഖം മാത്രം; പിന്നിൽ പ്രവർത്തിക്കുന്നത് നിരവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ട ബാൽകൃഷ്ണ

യോഗാ ഗുരു ബാബാ രാംദേവിന്റെ സ്ഥാപനം; അതാണ് പതഞ്ജലി ഉത്പന്നങ്ങളുടെ മേൽവിലാസം. ഗുണനിലവാരമില്ലെന്ന പേരിൽ നിരവധി തവണ വാർത്തകളിൽ നിറഞ്ഞു...

പട്ടാളക്കാർ പുറംകാലുകൊണ്ട് പുറത്താക്കിയ ‘ആംലാ ജ്യൂസ്’ ഈ റിസേർച്ചിൽ ഉണ്ടായതാണോ ?

ഇന്ന് രാജ്യത്തെ വാർത്താപത്രങ്ങളൊക്കെ ഒരു മുഴുവൻ പേജ് വിവിധ വർണ്ണത്തിലെ ഒരു പരസ്യത്താൽ സമ്പന്നവും സമ്പൂർണ്ണവുമായിരുന്നു. രണ്ടു മോഡലുകളാണ് ബ്രാൻഡിന്...

മാഗിയിലെ വിഷാംശം കണ്ടെത്തിയ അതേ ലാബ് പറയുന്നു പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് കുടിക്കരുത്!

പ്രകൃതി മാതാവിന്റെ വരദാനം എന്ന അവകാശവാദവുമായി എത്തിയ പതഞ്ജലിയും കുരുക്കില്‍. മാഗി ഉണ്ടാക്കിയ പൊല്ലാപ്പ് ഓര്‍മ്മയില്ലേ? മാഗിയിലെ വിഷാംശം വെളിച്ചത്ത്...

Page 1 of 21 2
Advertisement