Advertisement
പൊന്മുടിയിലും വനം കൊള്ള; 250ലധികം മരങ്ങൾ മുറിച്ചു മാറ്റി; വനം വകുപ്പ് അന്വേഷണം ആരംഭിച്ചു

പൊന്മുടിയിൽ വനമേഖലയിൽ അനധികൃതമായി മരം മുറിച്ചുമാറ്റിയതായി പരാതി. 250ലധികം ചെറുമരങ്ങൾ മുറിച്ചു മാറ്റി. ട്രാക്റ്ററിൽ മരം കടത്തുന്നത് കണ്ട ഫോറസ്റ്റ്...

പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

തിരുവനന്തപുരം പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് രാവിലെ 8.30 ഓടെയാണ് പുലിയെ കണ്ടത്. റോഡിലൂടെ കാട്ടിലേക്ക്...

പൊൻ‌മുടിയിൽ വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്

തിരുവനന്തപുരത്തെ വിനോദ സഞ്ചാര മേഖലയായ പൊൻ‌മുടിയിൽ വലിയ വാഹനങ്ങൾക്ക് പ്രവേശന വിലക്ക്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശ പ്രകാരമാണ്...

പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം: യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം പൊന്മുടി ഇരുപത്തിരണ്ടാം വളവിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വിതുര പൊന്മുടി വളവിലാണ്...

പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി

തിരുവനന്തപുരം വിതുരയ്ക്കടുത്ത് പൊൻമുടിയിൽ കാട്ടാനകൾ ഇറങ്ങി. പൊൻമുടി 21-ാം വളവിനും 22 നും ഇടയിലാണ് കാട്ടനക്കുട്ടത്തെ കണ്ടത്. രണ്ട് വലിയ...

പൊൻമുടിയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്നു പേർക്ക് പരുക്ക്

പൊൻമുടിയിൽ കാർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. പൊൻമുടി 12-ാം വളവിലാണ് സംഭവം. ബ്രേക്ക് കിട്ടാത്തതിനെതുടർന്ന്...

കാത്തിരിപ്പിന് വിരാമം; മഞ്ഞ് പെയ്യുന്ന പൊന്മുടിയിലേക്ക് സ്വാഗതം; വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ...

അപ്രതീക്ഷിത മഴ; റോഡ് തകർന്നടിഞ്ഞതോടെ പൊന്മുടി പൂർണമായും ഒറ്റപ്പെട്ട നിലയിൽ

പൊന്മുടിയുടെ പന്ത്രണ്ടാമത്തെ വളവിൽ ഭാഗികമായി ഇടിഞ്ഞ റോഡ് പൂർണമായും തകർന്നതോടെ സ്ഥലം ഒറ്റപ്പെട്ട അവസ്ഥയിലായി. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത...

പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു; തിരുവനന്തപുരത്ത് റെഡ് അലർട്ട്

തിരുവനന്തപുരം ജില്ലയിൽ നാളെ റെഡ് അലേർട്ട് പ്രഖാപിയ്ക്കുകയും മഴ ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം...

പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ. പുതുക്കാട് എസ്റ്റേറ്റിന് സമീപമാണ് മണ്ണിടഞ്ഞത്. റോഡിൽ മണ്ണ് മൂടിയതോടെ പ്രദേശത്തെ ഗതാഗതം പൂർണമായും തടസപ്പെട്ടു.മണ്ണ്...

Page 1 of 31 2 3
Advertisement