Advertisement
ഡെങ്കിപ്പനി രോഗിയ്ക്ക് ഡ്രിപ്പിലൂടെ ജ്യൂസ് നൽകി, 32 കാരന് ദാരുണന്ത്യം; ആശുപത്രി പൂട്ടിച്ചു

ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിതന് ഡ്രിപ്പിലൂടെ പഴച്ചാറ് നൽകി രോഗി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി. പ്രാഥമിക അന്വേഷണത്തിൽ അധികൃതർക്ക്...

കൊവിഡ്; ദൈനംദിന കണക്കുകള്‍ കൈമാറാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പുതിയ നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കൊവിഡ് ബാധിതര്‍ക്കായി മാറ്റിവയ്ക്കാന്‍...

‘സ്വകാര്യ ആശുപത്രികൾ പണമുണ്ടാക്കുന്ന യന്ത്രമായി മാറി’; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

സ്വകാര്യ ആശുപത്രികൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെയാണെന്ന് സുപ്രിംകോടതി വിമർശിച്ചു. കൊവിഡ് രോഗികൾക്ക്...

കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളിലെ മുറിവാടക പുതുക്കി നിശ്ചയിച്ച് സര്‍ക്കാര്‍

കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രികളിലെ മുറിവാടക സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. തീരുമാനം സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ്...

കൊവിഡ് ചികിത്സ നിരക്ക് ഏകീകരണം; സര്‍ക്കാരിനോട് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു

കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ചതിനെതിരായ സ്വകാര്യ ആശുപത്രികളുടെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി മറുപടി ആവശ്യപ്പെട്ടു. വില കൂടിയ മരുന്നുകള്‍...

സ്വകാര്യ ആശുപത്രി കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

കൊവിഡ് ചികിത്സയ്ക്ക് അമിത തുക ഈടാക്കുന്ന സ്വകാര്യ ആശുപത്രിയുടെ കൊള്ളയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലും ഭീമമായ...

സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിച്ച് സർക്കാർ: കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി; അഭിനന്ദിച്ച് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളുടെ ചികിത്സാച്ചെലവുകളുടെ നിരക്ക് ഏകീകരിച്ച് ഉത്തരവിറക്കി സംസ്ഥാന സർക്കാർ. പിപിഇ കിറ്റുകൾ മുതൽ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും...

കൊവിഡ് ചികിത്സാ നിരക്ക് ഉടന്‍ ഏകീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്കിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കും. തിങ്കളാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം...

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്; ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ്

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കുകള്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പ്രത്യേക സിറ്റിംഗിലൂടെ ഇന്ന് വീണ്ടും പരിഗണിക്കും. കൊവിഡ് ചികിത്സയുടെ...

20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും

ആരോഗ്യ സര്‍വകലാശാലയുടെ കീഴിലുള്ള സംസ്ഥാനത്തെ 20 സ്വകാര്യ മെഡിക്കല്‍ കോളജുകളെ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ തീരുമാനം. ആരോഗ്യ സര്‍വകലാശാല ഗവേര്‍ണിംഗ്...

Page 1 of 21 2
Advertisement