Advertisement
സഫീറിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മണ്ണാര്‍ക്കാട് കൊലചെയ്യപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തി. അട്ടാപ്പാടിയില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ കൊലചെയ്യപ്പെട്ട മധുവിന്റെ...

മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ അക്രമം; ആറ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പാ​ല​ക്കാ​ട്: മു​സ്ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ സ​ഫീ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ലീ​ഗ് ആ​ഹ്വാ​നം ചെ​യ​ത ഹ​ർ​ത്താ​ലി​നി​ടെ ഉ​ണ്ടാ​യ അ​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ വീ​ഴ്ച...

കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് കാനം

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തില്‍ സിപിഐക്ക് പങ്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. പോലീസ് പിടികൂടിയ...

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ല; പിതാവ്

മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീര്‍ കൊലചെയ്യപ്പെട്ടത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലല്ലെന്ന് സഫീറിന്റെ പിതാവ് സിറാജുദീന്‍ മാധ്യമങ്ങോട് പറഞ്ഞു. വ്യക്തി വൈരാഗ്യത്തിന്റെ...

പ്രതികള്‍ സിപിഐ അംഗങ്ങളെങ്കില്‍ പാര്‍ട്ടി ശക്തമായ നടപടി സ്വീകരിക്കും; പന്ന്യന്‍ രവീന്ദ്രന്‍

മണ്ണാര്‍കാട് മുസ്ലീം ലീഗ് എംഎസ്എഫ് പ്രവര്‍ത്തകനായ സഫീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ സിപിഐ പാര്‍ട്ടിയിലെ അംഗങ്ങളാണെങ്കില്‍ അവര്‍ക്കെതിരെ യാതൊരു ദാക്ഷിണ്യവും...

സഫീർ കൊലപാതകം: അഞ്ചുപേർ കസ്റ്റഡിയിൽ

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി സഫീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. സഫീറിന്റെ അയൽവാസികളാണ് പിടിയിലായത്. മണ്ണാർക്കാട്...

സഭയിൽ പ്രതിപക്ഷ ബഹളം; നിയമസഭ നിർത്തിവെച്ചു

മധു, ഷുഹൈബ്, സഫീർ എന്നിവരുടെ കൊലപാതകത്തിൽ സഭയിൽ പ്രതിഷേധം. പ്രതിപക്ഷം സഭയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്ലക്കാർഡുകളുമായാണ് എത്തിയത്. എന്നാൽ...

മണ്ണാർകാട് ഇന്ന് ഹർത്താൽ

മണ്ണാർക്കാട് ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച് ഇന്ന് മണ്ണാർകാട് നിയോജക മണ്ഡലത്തിൽ മുസ്ലീം ലീഗ് ഹർത്താൽ പ്രഖ്യാപിച്ചു. കുന്തിപ്പുഴ സ്വദേശി...

Advertisement