ഖനന വിഷയത്തിൽ ആലപ്പാട് ജനകീയ സമരസമിതിയുമായി മന്ത്രി ഇ പി ജയരാജൻ ചർച്ച തുടങ്ങി. സെക്രട്ടേറിയറ്റിലെ നോർത്ത് കോൺഫ്രൻസ് ഹാളിലാണ്...
ആലപ്പാട്ടെ സമര സമിതി നേതാക്കളെ തള്ളി മന്ത്രി ഇപി ജയരാജന്‍. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് തങ്ങളെ ക്ഷണിച്ചിട്ടില്ലെന്നാണ് സമരസമിതി നേതാക്കള്‍ അല്‍പം...
മുഖ്യമന്ത്രി ഇന്ന് നടത്തുന്ന ചര്‍ച്ചയിലേക്ക് തങ്ങളെ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് ആലപ്പാട് സമരസമിതി നേതാക്കള്‍. രേഖാ മൂലം ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍...
കരിമണൽ ഖനനത്തിന് എതിരായ അലപ്പാട്ടെ ജനകീയ സമര സമിതിയുമായി സർക്കാരിന്റെ ചർച്ച ഇന്ന് തിരുവനന്തപുരത്ത്. മന്ത്രി ഇ.പി ജയരാജന്റെ അധ്യക്ഷതയിൽ...
സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആലപ്പാട് സമരസമിതി. ഔദ്യോഗികമായി ക്ഷണിച്ചാൽ ചർച്ചയിൽ പങ്കെടുക്കും. സീ വാഷിങ് നിർത്താനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും...
ആലപ്പാട്ട് ഖനനം സംബന്ധിച്ച പഠനം നടത്താന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തും. ഇവരുടെ റിപ്പോര്‍ട്ട് വരും വരെ സീ വാഷിംഗ് നിറുത്താനും...
ആലപ്പാട് കരിമണൽ ഖനനം സംബന്ധിച്ചു കൊല്ലം ജില്ലാ കലക്ടർ റിപ്പോർട്ട് നൽകണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ. എ.കെ.ഗോയൽ അധ്യക്ഷനായ പ്രിൻസിപ്പൽ...
ആലപ്പാട്ടെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗങ്ങൾ ഇന്ന് തിരുവനതപുരത്ത് നടകും. വൈകിട്ട് 3 മണിക് ഉന്നത തല...
ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. ഇംഗ്ലീഷ് മാധ്യമങ്ങളിലെ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കരിമണല്‍...
ആലപ്പാട്ടെ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് സ്വകാര്യ വ്യക്തി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു സർക്കാരിനും ഐആര്‍ഇയ്ക്ക് ഹൈക്കോടതി നോട്ടീസ്....