Advertisement
സുഗതന്റെ ആത്മഹത്യ; പ്രതികള്‍ക്ക് സിപിഐ പാര്‍ട്ടിയുടെ സ്വീകരണം

പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ മൂന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് സിപിഐ സ്വീകരണം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ജാമ്യത്തിലിറങ്ങിയ...

സുഗതന്റെ ആത്മഹത്യ; പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

കൊ​ല്ലം: ഇ​ള​മ്പ​ലി​ല്‍ സു​ഗ​ത​ൻ എ​ന്ന പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം. എ​ഐ​വൈ​എ​ഫ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി...

സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ പഞ്ചായത്തിന്റെ അനുമതി

പുനലൂരില്‍ എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ഷോപ്പ് നിര്‍മ്മിക്കാനിരുന്ന സ്ഥലത്ത് കൊടിനാട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന്...

ആത്മഹത്യ ചെയ്ത സുഗതന്റെ മക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: വര്‍ക്ഷോപ്പ്‌ നിർമാണത്തിനെതിരായ കൊടിനാട്ടൽ സമരത്തേത്തുടർന്ന് ജീവനൊടുക്കിയ പ്രവാസി സുഗതന്‍റെ മക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്ന്...

കൊടികുത്തുന്നതല്ല, ആത്മഹത്യയാണ് കുറച്ചുകൊണ്ടുവരേണ്ടതെന്ന് കാനം

പുനലൂരില്‍ പ്രവാസിയുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് കാനത്തിന്റെ മറുപടി. നിയമ വിരുദ്ധമായി വയല്‍ നികത്തിയതിനാണ് ഐഐവൈഎഫ് സമരം...

പ്രവാസി ആത്മഹത്യ ചെയ്ത സംഭവം; എഐഎസ്ഫിനെ തള്ളി പിണറായി വിജയന്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എഐഎസ്ഫിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എഐഎസ്എഫ് കൊടി നാട്ടിയതിനാലാണ് പ്രവാസി ആത്മഹത്യ...

പ്രവാസിയുടെ ആത്മഹത്യ; പിടിയിലായവര്‍ ഡമ്മിപ്രതികളാണെന്ന് മകന്‍

പുനലൂരില്‍ പ്രവാസി സുഗതന്‍ ആത്മഹത്യ ചെയ്ച സം​ഭ​വ​ത്തി​ല്‍ യ​ഥാ​ര്‍​ത്ഥ കാ​ര​ണ​ക്കാ​ര​ല്ല അ​റ​സ്റ്റി​ലാ​യ​തെ​ന്ന് സു​ഗ​ത​ന്‍റെ മ​ക​ന്‍ സു​ജി​ത്. യ​ഥാ​ര്‍​ഥ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള...

Advertisement