Advertisement
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച

യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും....

‘മമ്മീ.. കരയരുത്, സന്തോഷമായിട്ടിരിക്കണം, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അവള്‍ കെട്ടിപ്പിടിച്ച് കരഞ്ഞു’; 12 വര്‍ഷങ്ങള്‍ക്ക് ശേഷം നിമിഷപ്രിയയെ കണ്ട അനുഭവം പറഞ്ഞ് മാതാവ്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മകളെ 12 വര്‍ഷത്തിന് ശേഷം കണ്ടതിന്റെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ ട്വന്റിഫോറുമായി പങ്കുവച്ച് നിമിഷപ്രിയയുടെ മാതാവ്...

നിമിഷ പ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി; പരസ്പരം കാണുന്നത് 12 വർഷങ്ങൾക്ക് ശേഷം

നിമിഷ പ്രിയയെ കാണാൻ മാതാവ് പ്രേമകുമാരിക്ക് അനുമതി. ജയിലിൽ എത്തി ഇന്ന് ഉച്ചയ്ക്ക് നേരിൽ കാണാനാണ് അനുമതി. മാതാവ് നിമിഷയെ...

മകളെ തിരികെയെത്തിക്കാമെന്ന പ്രതീക്ഷയോടെ നിമിഷപ്രിയയുടെ മാതാവ് യെമനിലെത്തി; ഇനി നടക്കാനുള്ളത് നിര്‍ണായക ചര്‍ച്ചകള്‍

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ മാതാവ് പ്രേമകുമാരി യെമനിലെത്തി. മോചനത്തിനുള്ള ചര്‍ച്ചകള്‍ക്കായാണ് യാത്ര. നീണ്ട നിയമ പോരാട്ടത്തിന്...

നിമിഷ പ്രിയയുടെ മോചനം: അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് യെമനിലേക്ക് പോകാൻ അനുമതി. ഡൽഹി...

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല

നിമിഷപ്രിയയെ യമനില്‍ സന്ദര്‍ശിക്കാന്‍ മാതാവിന് കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ല. യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനയിലെ ജയിലില്‍ കഴിയുകയാണ് നിമിഷപ്രിയ. അതേസമയം നിമിഷപ്രിയയുടെ...

യെമന്‍ തീരത്ത് തേജ് ചുഴലിക്കാറ്റ്; കാറ്റ് സഞ്ചരിക്കുന്നത് മണിക്കൂറില്‍ പരമാവധി 150 കി.മീ വേഗതയില്‍

തേജ് ചുഴലിക്കാറ്റ് യെമന്‍ തീരത്ത് കരതൊട്ടു. പുലര്‍ച്ചെ 2.30നും 3.30നും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊട്ടത്. മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍...

ഹൂതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യമനിലെ സൗദി അംബാസഡര്‍

ഹൂതി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി യമനിലെ സൗദി അംബാസഡര്‍. യെമൻ തലസ്ഥാനമായ സന്‍അയില്‍ ആയിരുന്നു ചർച്ച. യെമനിൽ ആഭ്യന്തര യുദ്ധം...

യെമൻ പ്രതിസന്ധി; സൗദി-ഒമാൻ നയതന്ത്ര പ്രതിനിധി സംഘം സൻഅയിൽ

യെമൻ പ്രതിസന്ധി പരിഹരിക്കുന്നതിന് സൗദി-ഒമാൻ നയതന്ത്ര പ്രതിനിധി സംഘം തലസ്ഥാനമായ സൻഅയിലെത്തി. എയർപോർട്ടിൽ ഹൂതി നേതാക്കൾ പ്രതിനിധി സംഘത്തെ സ്വീകരിച്ചു....

യമൻ വെള്ളപ്പൊക്കം; വീട് നഷ്ടപ്പെട്ടവർക്ക് 50 വീടുകൾ കൈമാറി റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ

യമനിൽ ഉണ്ടായ വെളളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് റിയാദ് കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ സഹായം. അൽമഹ്റ...

Page 1 of 51 2 3 5
Advertisement