ലോകം ഞെട്ടി ഇന്ത്യയുടെ സൂപ്പർ ഫാസ്റ്റ് ബാറ്ററി 6 മിനിറ്റിൽ 80% ചാർജ്ജ്   ഇത് വിപ്ലവം

Arrow

സോഡിയം അയൺ ബാറ്ററി

ബാറ്ററി സാങ്കേതികവിദ്യയിലും ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രലോകം

കേവലം 6 മിനിറ്റുകൾ കൊണ്ട് 80% ചാർജ്ജ് ലഭിക്കുന്ന സോഡിയം അയൺ ബാറ്ററിയാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്

എന്താണ് ഈ ബാറ്ററിയെ വ്യത്യസ്തമാക്കുന്നത്?

Arrow

ലിഥിയം അയോണ്‍ ബാറ്ററികളെ അപേഷിച്ച്  പുതിയ സോഡിയംഅയോണ്‍ ബാറ്ററി ദീര്‍ഘകാലം നിലനില്‍ക്കും 3000-ലേറെ ചാര്‍ജിംഗ് സൈക്കിളുകള്‍, ദീര്‍ഘകാല ഉപയോഗം ഉറപ്പാക്കുന്നു

ചെലവുകുറവ്

സോഡിയം അധിഷ്ഠിത സാങ്കേതികവിദ്യ വന്‍തോതില്‍ ഉല്‍പ്പാദനച്ചെലവ് കുറയ്ക്കും

അതിവേഗം ചാര്‍ജ് ചെയ്യാം 6  മിനിറ്റില്‍ 80% ചാര്‍ജിംഗ് ഇലക്ട്രിക് വാഹനങ്ങള്‍ക്കും ഗാഡ്‌ജെറ്റുകള്‍ക്കും ഉപയോഗിക്കാം

ലിഥിയം ബാറ്ററികളെ അപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവും

ബാറ്ററികള്‍ വിപണിയില്‍ എത്തുന്നതോടെ, ചൈനയുടെ ലിഥിയം ആധിപത്യത്തിന് വെല്ലുവിളി ആകും   ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ബാറ്ററി സാങ്കേതികവിദ്യ ലഭ്യമാകും