കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേട്രാക്കിൽ

കഴിഞ്ഞ ദിവസം ട്രെയിൻയാത്രയ്ക്കിടെ കാണാതായ വീട്ടമ്മയുടെ മൃതദേഹം ഉഡുപ്പിയിലെ റെയിൽവേട്രാക്കിൽ കണ്ടെത്തി. തൃശ്ശൂർ കിള്ളിമംഗലം സ്വദേശിനി അജിതയെയാണ് കഴുത്തിൽ ഷാൾ മുറുക്കി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാലുദിവസം മുമ്പാണ്‌ മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ അജിതയെ കാണാതായത്. ബലാത്സംഗം നടന്നതായി സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top