മനുഷ്യർ പുഴുക്കളെ പോലെ ; പ്ലൈവുഡ് ഉടമകൾ കുടുങ്ങി ! ട്വൻറിഫോർ ന്യൂസ് റിപ്പോർട്ടുകൾ ശരി
മൃഗങ്ങൾക്കൊപ്പം മനുഷ്യർ പുഴുക്കളെ പോലെ അന്തിയുറങ്ങുന്ന വൃത്തിഹീനമായ ചുറ്റുപാടുകൾ ! പാചകം ചെയ്യുന്ന സ്ഥലങ്ങളിൽ പോലും അണുക്കൾ ! ദുർഗന്ധം വമിപ്പിക്കുന്ന കാഴ്ച്ച കണ്ടു മനം മടുത്ത് അന്വേഷണ സംഘം മടങ്ങി… ഇതു പെരുമ്പാവൂരിലെ ആയിരത്തി ഇരുന്നൂറിലധികം ചെറുതും വലുതുമായ പ്ലൈവുഡ് ഫാക്ടറികളിലെ ലേബർ ക്യാമ്പുകളിലെ ഞെട്ടിക്കുന്ന കാഴ്ചകൾ. പരിശോധകർ കടന്നു ചെന്നത് ആകെ മൂന്നിടങ്ങളിൽ മാത്രം. പരിശോധന പൂർണമല്ലന്നും കർശന നടപടികൾ ഉണ്ടാകുമെന്നും തൊഴിൽ വകുപ്പ് ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു. മാധ്യമപ്രവർത്തകർ വിഷയം … Continue reading മനുഷ്യർ പുഴുക്കളെ പോലെ ; പ്ലൈവുഡ് ഉടമകൾ കുടുങ്ങി ! ട്വൻറിഫോർ ന്യൂസ് റിപ്പോർട്ടുകൾ ശരി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed