ഞങ്ങൾ തന്നെ ശരി; പെരുമ്പാവൂരിൽ സിങ്കം ഇറങ്ങി 4000 കിലോ മയക്കുമരുന്നു കൂമ്പാരം പിടിച്ചു

അരവിന്ദ് വി./ അണിയറ  ‘ഓപ്പറേഷന്‍ ഭായി’ എന്നു പേരിട്ടു നടത്തിയ റൈഡ് രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട  ഇത് ട്വൻറി ഫോർ ന്യൂസ് തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ കൂടി ഫലം. പെരുമ്പാവൂരിൽ സമാന്തരമായ ഒരു അധോലോക സർക്കാർ പ്രവർത്തിക്കുന്നു. പെരുമ്പാവൂരിലെ മുതലാളിമാരുടെ ഒത്താശയിൽ വളർന്നു വരുന്ന അധോലോകത്തിന്റെ തനിനിറം ഇന്ന് കൂടുതൽ പുറത്തായി. എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ ഇന്ന് – ജൂലായ് 17 ഞായർ – അതിരാവിലെ 5.45 … Continue reading ഞങ്ങൾ തന്നെ ശരി; പെരുമ്പാവൂരിൽ സിങ്കം ഇറങ്ങി 4000 കിലോ മയക്കുമരുന്നു കൂമ്പാരം പിടിച്ചു