ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറാണ്- മാണി

മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് കെ.എം മാണി.ലീഗ് നേതാക്കള്‍ കാണാന്‍ ആഗ്രഹിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മാണി പറഞ്ഞു. ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിച്ച പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ തയ്യാറായാണ് മുന്നണി വിട്ടത്.ഒരു പ്രതിസദന്ധിയും ഭയപ്പെടുത്തുന്നില്ല.താന്‍ മുന്നണിയ്ക്ക് പുറത്ത് പോകുന്നത് ഇഷ്ടമില്ലാത്തവരാണ് കുറ്റം പറയുന്നതെന്നും മാണി പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News