സുധാ സിംഗിന് സികാ വൈറസ് ബാധയെന്ന് സംശയം

ഒളിംപിക്സില്‍ പങ്കെടുത്ത് ഇന്ത്യന്‍ കായികതാരം സുധാസിംഗിന് സികാ വൈറസ് ബാധിച്ചതായി സംശയം. ഇന്ത്യയ്ക്ക് വേണ്ടി സ്റ്റീപ്പിള്‍ ചേസില്‍ മത്സരിച്ച താരമാണ് സുധ.
റിയോയില്‍ നിന്ന് തിരിച്ചെത്തിയ സുധയ്ക്ക് പനി, ശരീര വേദന എന്നിവ അലട്ടിയതിനാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബെംഗളൂരുവിലെ ആശുപത്രിയില്‍ സുധ നീരിക്ഷണത്തിലാണിപ്പോള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top