പൊതുമണിമുടക്ക് ചിലയിടങ്ങളിൽ അക്രമം

പണിമുടക്കനുകൂലികൾ ചിലയിടങ്ങളിൽ സ്വകാര്യ വാഹനങ്ങളെയും തടഞ്ഞു. ചില അക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ആറ്റിങ്ങൽ കോളേജ് റോഡിൽ അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി ആൾക്കാരെ സമരാനുകൂലികൾ ആക്രമിച്ചു.

സർക്കാർ സ്ഥാപങ്ങൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top