മോഡി റിലയൻസ് മോഡലോ ഇന്ത്യൻ പ്രധാനമന്ത്രിയോ

Jio could face fine

റിലയൻസ് ജിയോയുടെ പരസ്യത്തിൽ മോഡലായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി. മോഡിയുടെ ജിയോ പരസ്യത്തിൽ വിവാദം കനക്കുന്നു. ജിയോ ലോഗോ നിറത്തിലുള്ള കോട്ടണിഞ്ഞ് രാജ്യത്തിന്റെ മുൻനിര പത്രങ്ങളിലെല്ലാം പരസ്യം ഒന്നാം പേജിൽ. രാജ്യത്തിന്റെ 1.2 ബില്യൺ ജനങ്ങൾക്കായി ജിയോ സമർപ്പിക്കുന്നുവെന്നും മോഡിയുടെ ചിത്രം നിറഞ്ഞു നിൽക്കുന്ന പരസ്യത്തിൽ പറയുന്നു.

സമൂഹ മാധ്യമങ്ങളിലെല്ലാം ചർച്ചയാണ് ഈ പത്രപരസ്യം. മുകേഷ് അംബാനിയുടെ പോക്കറ്‌റിലാണ് മോഡിയെന്ന് റിലയൻസിന്റെ സെയിൽസ്മാനായി മോഡി മാറിയെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
ട്വിറ്ററിൽ കുറിച്ചു.

ട്വിറ്ററിൽ RelianceKaPM എന്ന ഹാഷ്ടാഗിലാണ് പരിഹാസ ട്വീറ്റുകൾ നിറയുന്നത്. സർ ക്കാർ പരസ്യങ്ങളിൽ പ്രധാനമന്ത്രിയ്ക്ക് പ്രത്യക്ഷപ്പെടാം എന്നാൽ എന്തുകൊണ്ട് റിലയൻസ് പരസ്യത്തിൽ എന്നാണ് രാജ്യം മുഴുവൻ ഉയരുന്ന ചോദ്യം.

Why is Narendra Modi in a Reliance Jio ad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top