ഒരേ സീൻ മലയാളത്തിലെ നാല് സംവിധായകർ ചെയ്താൽ ഇങ്ങനെയിരിക്കും

സ്ലോമോഷൻ മാസ്റ്റർ അമൽ നീരദ്, വിനയൻ, മേജർ രവി, വൈശാഖ് എന്നീ നാല് സംവിധായകരുടെ ചിത്രങ്ങൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ‘തൂമ്പ എടുത്ത് കിളക്കാൻ പോകുന്ന നായകനെ ‘ എങ്ങനെയാവും അവർ തങ്ങളുടെ ചിത്രങ്ങളിൽ കാണിക്കുക എന്ന് കാണാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top