ഈ 5 സ്ഥലങ്ങളിൽ ഇന്ത്യക്കാർക്ക് പ്രവേശനമില്ല !!

നമ്മുടെ രാജ്യത്തെവിടെയും യദേഷ്ഠം സഞ്ചരിക്കാവുന്ന സ്വാതന്ത്ര്യം നമുക്കുണ്ടെന്ന് വിചാരിച്ചുരുന്നു എങ്കിൽ നിങ്ങൾക്ക് തെറ്റി. ഇന്ത്യയിലെ തന്നെ സ്ഥിതിചെയ്യുന്ന ഈ 5 സ്ഥലങ്ങളിൽ ഇന്ത്യക്കാർക്ക് പ്രവേശനമില്ല.. !!
1. യൂനോ-ഇൻ ഹോട്ടൽ, ബംഗലൂരു
2012 ൽ ജപ്പാൻകാർക്ക് വേണ്ടിയാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വംശീയ വിവേചനത്തിന് കേസെടുത്ത ശേഷം ഗ്രേറ്റ് ബാംഗ്ലൂർ സിറ്റി കോർപ്പറേഷൻ 2014 ൽ ഈ ഹോട്ടൽ അടച്ച് പൂട്ടി.
2. ഫ്രീ കസോൾ കഫേ, കസോൾ
ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ കഫേ, ഒരു ഇന്ത്യക്കാരിക്ക് പ്രവേശനം നിഷേധിച്ചതോടെയാണ് പ്രശസ്ഥമായത്.
3.ഫോറിനേഴ്സ് ഒൺലി ബീച്ച് , ഗോവ
വിദേശികൾക്ക് മാത്രമേ ഗോവയിലെ ഈ ബീച്ചിൽ പ്രവേശലമുള്ളൂ.
4.ചെന്നൈയിലെ ഒരു ലോഡ്ജ്
ഈ ഹോട്ടലിൽ ഇന്ത്യക്കാർക്ക് പ്രവേശനമില്ല. എന്നാൽ വിദേശ പാസ്പോർട്ട് ഉള്ള ഇന്ത്യക്കാർക്ക് ഇവിടെ പ്രവേശനം അനുവധിച്ചിട്ടുണ്ട്.
5.ഫോറിനേഴ്സ് ഒൺലി ബീച്ച് , പോണ്ടിച്ചേരി
ഗോവയിലേത് പോലെ ഇവിടെയുമുണ്ട് ഫോറിനേഴ്സ് ഒൺലി ബീച്ചുകൾ. ഇവിടെയുള്ള ഷാക്ക്സും, റെസ്റ്ററന്റുകളിലും വിദേശികൾക്ക് മാത്രമേ പ്രവേശനമുള്ളൂ.
places in India, Indians are not allowed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here