ഹിലരി പിശാച്, അവരെ താന്‍ ജയിലിലാക്കും-ട്രംപ്

hillary and trump

ഹിലരി പിശാചാണെന്നും താന്‍ പ്രസിഡന്റായാല്‍ അവരെ ജയിലിലാക്കുമെന്നും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപ്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സംവാദത്തിലാണ് ട്രംപ് ഇങ്ങനെ അഭിപ്രായം പങ്കുവച്ചത്.
ഹിലരി കള്ളം പറയുന്ന ആളാണ്. ഹൃദയത്തില്‍ വെറുപ്പ് വച്ച് പൊറുപ്പിക്കുന്ന ആളുമാണെന്നും ട്രംപ് പറഞ്ഞു.

hillary and trump

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top