ഫിറ്റനെസ് രഹസ്യം പുറത്തുവിട്ട് സിഡ്

sidfit

ബോളിവുഡിലെ ‘മോസ്റ്റ് ഫിറ്റ്’ ആക്ടേഴ്‌സിന്റെ പട്ടികയിൽ ഇടം പിടിക്കുന്ന പേരാണ് യുവതാരം സിദ്ധാർത്ഥ മൽഹോത്രയുടേത്. സിദ്ധാർത്ഥ മൽഹോത്രയുടെ വർക്കൗട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

siddharth malhotra, workout video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top