സൈനികര്‍ക്ക് ഇനി ഇ -തപാല്‍ വോട്ട്

e vote

സൈന്യത്തിലും അര്‍ദ്ധസൈനിക വിഭാഗത്തിലും ജോലി ചെയ്യുന്നവര്‍ക്ക് ഇലക്ടോണിക്ക് തപാല്‍ വോട്ടിന് സൗകര്യം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. 12 ലക്ഷം സൈനികര്‍ക്കും അര്‍ദ്ധ സൈനികര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടം ഭേദഗതി ചെയ്താണ് ഇ പോസ്റ്റല്‍ബാലറ്റിന് വിജ്‍ഞാപനമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top