സോഷ്യൽ മീഡിയയിൽ തരംഗമായി സുധീരന്റെ ചീത്ത വിളി

sudheeran-vm

കോൺഗ്രസിലെ ചില പ്രശ്‌നങ്ങൾ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെ അറിയിക്കാൻ ശ്രമിക്കുന്ന വ്യക്തിയെ ചീത്ത വിളിച്ച് സുധീരൻ. മിണ്ടരുത് നായിന്റെ മോനേ എന്ന് സുധീരൻ കോൺഗ്രസുകാരനെ ചീത്ത വിളിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ചുണ്ടിൽ വിരൽവെച്ച്‌കൊണ്ടാണ് സുധീരൻ ഇയാളെ ചീത്ത വിളിക്കുന്നത്. എന്നാൽ സുധീരൻ ിതുവരെയും ഈ വിയത്തിൽ പ്രതികരിച്ചിട്ടില്ല. കല്ല്യാശേരിയിലെ പ്രാദേശിക കോൺഗ്രസ് നേതാവിനെയാണ് സുധീരൻ ചീത്ത വിളിച്ചത്.

കല്ല്യാശേരിയിലെ ആയുർവേദ ഡോക്ടറായ നീത നമ്പ്യാരുടെ പുതിയ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top